റംല മമ്മു നിര്യാതയായി

കോഴിക്കോട്​: സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡ് 'അൻസാം' വീട്ടിൽ റംല മമ്മു (82) നിര്യാതയായി. പരേതനായ മുൻ പി.ഡബ്ല്യു.ഡി എൻജിഞ്ചിനിയർ മമ്മുവിന്‍റെ ഭാര്യയും പരേതനായ മുൻ കേരള പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ ടി.പി. കുട്ടിയമ്മുവിന്‍റെ മകളുമാണ്.

മകൻ: മുഹമ്മദ് നൗഫൽ (എൽ.ഐ.സി), മകൾ: അൻസാം (കോഴിക്കോട്), മരുമകൻ മുഹമ്മദ് ആഷിഫ് (ആഷിഫ് ട്രേഡേഴ്‌സ്, കോഴിക്കോട്), മരുമകൾ: മുംതാസ് (തലശ്ശേരി). മയ്യിത്ത്​ നമസ്കാരം വ്യാഴാഴ്ച രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം സിവിൽ സ്​റ്റേഷൻ ഇസ്​ലാമിക്​ സെന്‍റർ മസ്​ജിദിലും ഖബറടക്കം എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്തെ കാഞ്ഞിരത്തിങ്കൽ മസ്ജിദ്​ ഖബർസ്ഥാനിലും നടക്കും

Tags:    
News Summary - Ramla mammu died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.