ആർ.പി. അഹമ്മദ് കുട്ടി ഹാജി നിര്യാതനായി

പൂനൂർ: പൗരപ്രമുഖനും പരേതനായ ആർ. മരക്കാർ ഹാജിയുടെ മകനുമായ ആർ.പി. അഹമ്മദ് കുട്ടി ഹാജി (97) നിര്യാതനായി. മങ്ങാട് ജുമാ മസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്ല് സലഫി മസ്ജിദ് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു.

ഭാര്യ: പരേതയായ വരപ്പുറത്ത് വി.കെ. കുഞ്ഞി കദീജ (കുറ്റ്യാടി). മക്കൾ: സുബൈദ, സുഹ്റ, സൈദ, സോഫിയ, പരേതയായ സാറ. 

മരുമക്കൾ: ആർ.പി. ഇമ്പിച്ചി മൊയ്തീൻ, ഒ.കെ. ശഹീദ്, പരേതരായ കൊല്ലങ്കണ്ടി ഡോ. സെയ്ദ് ഇസ്മാഈൽ, ഡോ. കെ.സി. അബൂബക്കർ, എഞ്ചി. എം.ടി. ശഹീദ്.

ജനാസ നമസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പൂനൂർ മസ്ജിദുൽ മുജാഹിദീനിൽ. ഖബറടക്കം 4.30ന് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Tags:    
News Summary - RP Ahmed Kuti Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.