സിദ്ദീഖ്

കൃഷി വകുപ്പ് റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് സിദ്ദീഖ് നിര്യാതനായി

കോഴിക്കോട്: നൻമണ്ട 14-ാം വളവ് സ്വദേശിയും കൃഷി വകുപ്പ് റിട്ട. ഫെയർ കോപ്പി സൂപ്രണ്ടുമായിരുന്ന തിയ്യക്കണ്ടി സിദ്ദീഖ് (59) ഹൃദയാഘാതം മുലം നിര്യാതനായി.

ഭാര്യ: ശമീമ. മക്കൾ: നദ റഹ്മ, ഷാലൂഫ് റഹ്മാൻ, അഫീഫ് റഹ്മാൻ, മരുമകൻ: മിൻഷാദ് ഓമശേരി. സഹോദരങ്ങൾ: റഷീദ്, സുബൈർ, ഷാഹിദ്, സഫിയ ചെറുവറ്റ. 

Tags:    
News Summary - Rt. Agricultural Department Superintendent Siddique passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.