കോഴിക്കോട് : ക്രിസ്ത്യൻ കോളജിന് കിഴക്കു വശം പി.ആർ. നമ്പ്യാർ റോഡിൽ കൽത്താർത്തറ പറമ്പിൽ സിറിൾ വിജയൻ ഗിൽബർട്ട്(83) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പത്മജ, മക്കൾ: നവീൻ ഗിൽബർട്ട് (ഗിൽബർട്ട് ടൂൾസ് -ബംഗളൂരു), നിമ്മി (കാനഡ), മരുമകൻ നിഷാന്ത് നിക്കോലഡ്(കാനഡ), സഹോദരങ്ങൾ പരേതനായ ശ്രീനിവാസൻ, പരിമള, കനകലത, ശോഭന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.