തളത്തിക്കണ്ടിയിൽ ഹുസൈൻ

തളത്തിക്കണ്ടിയിൽ ഹുസൈൻ നിര്യാതനായി

ഓർക്കാട്ടേരി: തളത്തിക്കണ്ടിയിൽ ഹുസൈൻ (89) നിര്യാതനായി. ഭാര്യ പരേതയായ ആയിഷ.

മക്കൾ നഫീസു, അഷ്‌റഫ്‌, പരേതനായ നാസർ, നസീർ, മഹമൂദ്. മരുമക്കൾ: പന്തിയമ്പുറത് അബൂബക്കർ, കേളോത്ത് നസീമ, എം. കെ സുഹറ, എം കെ. സാജിദ, ആസ്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.