ഉഷ കൃഷ്ണകുമാർ നിര്യാതയായി

ഫാറൂഖ് കോളജ്: മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന പരേതനായ വി.എം. കൊറാത്തിന്‍റെയും ഫാറൂഖ് ഹൈസ്കൂൾ അധ്യാപികയായിരുന്ന പത്മിനി ടീച്ചറുടെയും മകൾ ഉഷ കൃഷ്ണകുമാർ (63) നിര്യാതയായി. ഭർത്താവ്: കൃഷ്ണകുമാർ ആയില്ലത്ത്. മക്കൾ: ശ്രീകാന്ത് കുമാർ (നെതർലാൻഡ്സ്), നിഷാന്ത് (ബംഗളൂരു). സഹോദരൻ: ഹരീന്ദ്രനാഥ്. സംസ്കാരം പിന്നീട്.

Tags:    
News Summary - Usha Krishnakumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.