വിലങ്ങിൽ അമ്മദ് ഹാജി നിര്യാതനായി

വടകര: കുരിക്കിലാട് സ്വദേശി വിലങ്ങിൽ (തുണ്ടിക്കണ്ടിയിൽ) അമ്മദ് ഹാജി (74) നിര്യാതനായി. ബിലാൽ മസ്ജിദ് കമ്മിറ്റി അംഗമാണ്. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, നൗഫൽ (യു.എ.ഇ), റംല, ഹൈറു, നജ്മ.

മരുമക്കൾ: ശംസുദ്ദീൻ വെള്ളികുളങ്ങര (കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി), ഇസ്മായിൽ കാടന്റവിട (ഖത്തർ), സി. എച്ച് അബ്ദുല്ല (എടച്ചേരി). ഖബറടക്കം വ്യാഴാഴ്ച രാത്രി 9.30ന് കക്കാട് പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - Vilangil Ammad Haji died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.