സി.പി. കാളി ടീച്ചർ

ചങ്ങരംകുളം: ആലങ്കോട് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന മാന്തടം 'ത്രിവേണി'യിൽ സി.പി. കാളി (79) നിര്യാതയായി. പരേതനായ ചാത്തപ്പൻ മാസ്റ്ററുടെ (മുൻ പോസ്റ്റ് മാസ്റ്റർ, നന്നംമുക്ക്) ഭാര്യയാണ്.

മക്കൾ: ശ്രീജ (ജില്ല ട്രഷറി, തൃശ്ശൂർ), സജീവ് (കെ.എസ്.ആർ.ടി.സി, ആലുവ), രാജീവ്. മരുമക്കൾ: മുരളീധരൻ (കെ.എസ്.എഫ്.ഇ, തൃശ്ശൂർ), തരുണി (അഡ്വക്കറ്റ്), ജിൻഷ (എസ്.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചങ്ങരംകുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഈശ്വരമംഗലം ശ്മശാനത്തിൽ നടന്നു.

Tags:    
News Summary - CP Kali passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.