കൊടുവള്ളി :ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പരപ്പൻ പൊയിൽ മസ്ജിദുൽ ഹുദാ മസ്ജിദ് കമ്മിറ്റി അംഗവുമായിരുന്ന പരപ്പൻ പൊയിൽ മർഹബ മൻസിലിൽ കെ.പി. മുഹമ്മദ് മാസ്റ്റർ (71) നിര്യാതനായി. കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. പിതാവ് : പരേതനായ കോളാട്ടപൊയിൽ ആലികുട്ടി ഹാജി. മാതാവ്: പരേതയായ ഉമ്മേത്തി. ഭാര്യ:സൈനബ (റിട്ട. അധ്യാപിക എളേറ്റിൽ ജി.എം.യു.പി.സ്കൂൾ ). മക്കൾ : നജ്മൽ ഹക് (ജിക്ക മർഹബ ഇവന്റ് ) ,ഫസ്‌ലു റഹ്മാൻ ,
ഫസീല. മരുമകൻ: അൻസാർ പിലാത്തോട്ടം, ജിഷാന കരുമല. സഹോദരങ്ങൾ:അബ്ദുസലീം,ഫാത്തിമ, സൈനബ,ആസിയ,സുലൈഖ,സഫിയ. മയ്യിത്ത് നമസ്കാരം ഇന്ന് ഞായർ രാവിലെ 11 മണിക്ക് വാവാട് ജുമാ മസ്ജിദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.