കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ നിര്യാതയായി

കൊണ്ടോട്ടി: മലപ്പുറം മുസ്​ലിയാരങ്ങാടി മണ്ണാർത്തോടി ഹൗസിൽ ചൊണേങ്ങൽ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. വൈത്തലതൊടി അലവി ഹാജിയാണ് ഭർത്താവ്. മക്കൾ: ഫാത്തിമ, റുഖിയ, സഫിയ, നജീബ് ബാബു, സലീന ജാസ്മിൻ. മരുമക്കൾ: സുലൈമാൻ വി.ടി., നാസർ കെ., ഇബ്രാഹിം, ജാസിറ, ഈസ്റ്റേൺ സലീം. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക് മുസ്​ലിയാരങ്ങാടി ചോലമുക്ക് ജുമ മസ്ജിദിൽ നടക്കും.

Tags:    
News Summary - Kunjipathutty Hajjumma passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.