മുഹമ്മദ്‌ ഇസ്മായിൽ തങ്ങൾക്ക് യാത്രാമൊഴി

കൊണ്ടോട്ടി തക്കിയക്കൽ കെ. ടി. മുഹമ്മദ്‌ ഇസ്മായിൽ തങ്ങൾക്ക് (80) യാത്രാമൊഴി. ഇന്ന് രാവിലെ 9.30നു തക്കിയക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഭാര്യ: പരേതയായ ഖദീജ. മക്കൾ: ശിഹാബുദ്ദീൻ തങ്ങൾ, ഗുലാം ഹുസൈൻ തങ്ങൾ, സിറാജുദ്ദീൻ തങ്ങൾ, ഉമ്മുകുൽസു ബീവി, സാദിഖാ ബീവി, ഹസീനാ ബീവി, പരേതയായ ഫാത്തിമ സുഹ്‌റബീവി. മരുമക്കൾ: കെ. പി. മുഹമ്മദ്, ആബിദ്കോയ തങ്ങൾ, അബ്ദുസ്സലാം, അബ്ദുൽ മുനീർ, ഷെറീനാ ബീവി, ആസിനാ ബീവി, ഖമറുന്നിസ ബീവി.

സഹോദരങ്ങൾ: ഹനീഫ തങ്ങൾ, പരേതരായ ഗുലാം സാഹിബ്‌ തങ്ങൾ, ഉമ്മുകുൽസു ബീവി, സൈനബ ബീവി, റാബിയ ബീവി, ഖൈറുന്നിസ ബീവി.

Tags:    
News Summary - Muhammad Ismail Thangal buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.