നാലിന്‍റകത്ത് മുഹമദ് കുഞ്ഞി നിര്യാതനായി

മലപ്പുറം: പെരിന്തൽമണ്ണ മാനത്ത് മംഗലം ടാറ്റ ഷോറൂമിനടുത്ത് പരേതനായ അയമുവിന്റെ മകൻ വണ്ടൂർ സ്വദേശി നാലിന്‍റകത്ത് മുഹമദ് കുഞ്ഞി (79) കിംസ് അൽ ശിഫ ആശുപത്രിയിൽ നിര്യാതനായി. മുൻ ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥനാണ്. നാളെ രാവിലെ 9 മണിക്ക് വലമ്പൂർ പുതിയ ജുമ മസ്ജിദിൽ മയ്യിത്ത് നമസ്കാരവും ശേഷം ഖബറടക്കവും നടക്കും.

ഭാര്യ: പെരിന്തൽമണ്ണ വലിയങ്ങാടിയിലെ പരേതനായ കല്ലിങ്ങൽ അബ്ദുവിന്റെ മകൾ ആമിന. (എം.ഇ.എസ് കോളജ് റിട്ട. പ്രഫസർ). മക്കൾ: സമീർ (ഐ.ടി), ഡോ. ഷഹീം (യൂറോളജിസ്റ്റ്). മരുമക്കൾ: നജ്‌ല പുതുപ്പറമ്പിൽ, മഞ്ചേരി (ഐ.ടി), ഡോ. റിസ്വാന പാറമ്മൽ, താഴെ അരിപ്ര.

Tags:    
News Summary - Nalintakathu Muhammadkunji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.