മുഹമ്മദ് സാലിഹ് നിര്യാതനായി

മമ്പാട്: മമ്പാട് പന്തലിങ്ങൽ പരേതനായ എ.കെ. അബ്ദുൽ ഖാദർ മൗലവിയുടെ മകൻ മുഹമ്മദ് സാലിഹ് (72) നിര്യാതനായി. ഭാര്യ: സക്കീന വാളാംപറമ്പൻ. മക്കൾ: സുമി ജലീൽ, സിനു, സബു. മരുമക്കൾ: അബ്ദുൽ ജലീൽ അനുപമ (പന്തലിങ്ങൽ), അബ്ദുൽ ജലിൽ (മക്കരപ്പറമ്പ്), ഷിഹാദ് വണ്ടൂർ.

സഹോദരങ്ങൾ: എ.കെ. അബ്ദുൽ ജബ്ബാർ, അബ്ദുസ്സലാം, അബ്ദുൽ ജലീൽ, റംല, പരേതരായ ഖദീജ, എ.കെ. മുഹമ്മദലി, ജാഫർ. ഖബറടക്കം ശനിയാഴ്ച രാവിലെ 10 30ന് പന്തലിങ്ങൽ ഖബർസ്ഥാനിൽ.

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.