മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണിഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ അന്തരിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണിഹാജിയുടെ ഭാര്യ കെ.ടി. ആയിശ ഹജ്ജുമ്മ (74) അന്തരിച്ചു.

മക്കൾ: ഹസ്സൻ (ജിദ്ദ), റഷീദ് (ഇ.എം.ഇ.എ കോളജ് ജീവനക്കാരൻ), അനീസ, ബേബി ബറ്രത്ത് (കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).

മരുമക്കൾ: അബൂബക്കർ (വെള്ളുവമ്പ്രം), ഷഫീഖ് വാളപ്ര (പി.പി.എം.എച്ച്. എസ് അധ്യാപകൻ), നസ്രിയ മുണ്ടപ്പലം, ജംഷിദ തറയിട്ടാൽ.

ഖബറടക്കം തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വെള്ളുവമ്പ്രം ജുമാ മസ്ജിദിൽ.

Tags:    
News Summary - Obituary Malappuram Ayisha hajjumma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.