എഴുത്തുകാരൻ പി. സുരേന്ദ്രന്റെ സഹോദരി സുജാത നിര്യാതയായി

എടപ്പാൾ (മലപ്പുറം): എഴുത്തുകാരൻ പി. സുരേന്ദ്രന്റെ സഹോദരി സുജാത (49) നിര്യാതയായി. പഴയകാല കലാ സാംസ്കാരിക പ്രവർത്തകനായ പി. കുമാരൻ നായരുടെ മകളാണ്.

ആനക്കര എ.ഡബ്ല്യു.എച്ച് കോളജിലെ അധ്യാപികയായിരുന്നു. നാഷനൽ സർവീസ് സ്കീം സജീവ പ്രവർത്തകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ആണ് മരണം. മകൻ: ശരത്ചന്ദ്രൻ. മറ്റുസഹോദരങ്ങൾ: പി. കോമളവല്ലി, പി. സുധാകരൻ.

Tags:    
News Summary - P. Surendran's sister P Sujata passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.