വെസ്റ്റ് കോഡൂർ: പരേതനായ വരിക്കോടൻ അസീസ്‌മാസ്റ്ററുടെ ഭാര്യ പട്ടർകടവൻ കുഞ്ഞിപ്പാത്തുമ്മ ( 82)നിര്യാതയായി. മക്കൾ: പരേതനായ അബ്ദുസലാം,സുഹറാബി, അബ്ദുൽ ഹമീദ്, മുഹമ്മദ് മുസ്തഫ (കെൽ, പുതുപ്പറമ്പ്), അബ്ദുൽ മജീദ് (സർവേയർ റവന്യൂ), അബ്ദുറഹ്മാൻ (റഹ്മാൻ കോഡൂർ, മാധ്യമം ദിനപത്രം), അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ.
മരുമക്കൾ: സുലൈമാൻ കാരി (ഒതുക്കുങ്ങൽ), ആബിദ (മേൽമുറി), ഫൗസിയ (പാണക്കാട്), ഫൗസിയ (വാറങ്കോട്,) ജസീന (പെരിങ്ങോട്ടുപുലം), റഹീമ (മേൽമുറി), ഫായിസ (പഴമള്ളൂർ), റഹീന തസ്‌നി (പഴമള്ളൂർ), സുഹറാബി (ആല്പറ്റ കുളമ്പ്). സഹോദരങ്ങൾ: അയമുതു പി.കെ., യൂസഫ് പി.കെ., ഇസ്ഹാഖ് പി.കെ., കദീജ പി.കെ., പരേതരായ കുഞ്ഞാൻ, ആയിഷ. കബറടക്കം ചൊവ്വ കാലത്ത് 8.30ന് കരീപറമ്പ് മഹല്ല് കബർ സ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.