അരീക്കോട്: ചെങ്ങര കാക്കീരി രായിൻകുട്ടി മാസ്റ്റർ (94) നിര്യാതനായി. പാവണ്ണ ജി.എം.എൽ.പി. സ്കൂൾ മുൻ പ്രഥമാധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. ചെങ്ങര മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റി പ്രസിഡൻറ്, കെ.എൻ.എം. മണ്ഡലം ഭാരവാഹി. സ്വതന്ത്ര കർഷക സംഘം, പെൻഷനേഴ്സ് അസോസിയേഷൻ, പഞ്ചായത്ത് മുസ്ലീം ലീഗ് എന്നിവയിൽ സജീവ പ്രവർത്തകനുമായിരുന്നു.
ഭാര്യ: സി.പി. മറിയക്കുട്ടി (സൗത്ത് പുത്തലം). മക്കൾ: അബ്ദുൽ ഗഫൂർ (ശക്തി റീട്രെഡ്സ്, മുഞ്ചരി), അബ്ദുൽ അലി (ഡ്രൈവർ), അബ്ദുൽ ജലീൽ (അധ്യാപകൻ, എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി), ഹഫ്സത്ത്, മുഹമ്മദ് അൻസാർ (ജിദ്ദ), ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങര (അധ്യാപകൻ, സുല്ലമുസ്സലാം സയൻസ് കോളജ്, അരീക്കോട്), ഷാഹിദ.
മരുമക്കൾ: മുഹമ്മദലി പത്തനാപുരം, അഹമ്മദ് കുട്ടി എന്ന മാനു (ജിദ്ദ), കെ.സി. താഹിറ (വെള്ളുവമ്പ്രം), കെ. ജാസ്മിൻ (എം.എം.ഒ. ഹയർ സെക്കൻഡറി സ്കൂൾ, മുക്കം), ഷാഹിന കല്ലിങ്ങൽ (ഏറിയാടി), കെ. നുബ് ല (കിഴക്കേ ചാത്തല്ലൂർ), വി.സി. സ്വഫ് വ (കുണ്ടുതോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.