വേങ്ങര: ഭാര്യ മരിച്ച് അഞ്ചാം ദിവസം ഭര്‍ത്താവും മരിച്ചു. ചേറ്റിപ്പുറം പാക്കട അബു ഹാജി (82) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇരുവരും ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ (73) കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
ഇരുവരും കോവിഡ് മുക്തരായിരുന്നെങ്കിലും അനുബന്ധ രോഗങ്ങള്‍ സാരമായി ബാധിച്ചിരുന്നു. മക്കൾ: അബ്ദു റസാഖ്, അബ്ദു റഷീദ്, സൈനബ, അസ്മാബി, റഹ്മത്ത്, സലീന.
മരുമക്കൾ: കുറുവാകുന്നൻ അബ്ദുറഹിമാൻ ഇല്ലിപ്പിലാക്കൽ, മൊയ്തീൻ കുട്ടി കരിമ്പിലകത്ത് കുറ്റൂർ നോർത്ത്, സലീം മുക്കുമ്മൽ മൂന്നിയൂർ, നാസർ അമ്പലഞ്ചേരി കൊണ്ടോട്ടി, റസിയ, യാസ്മിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.