കൊണ്ടോട്ടി: തുറക്കൽ സ്വദേശിയും തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് മുൻ ജീവനക്കാരനുമായ ചെറുപുറത്ത് വീട്ടിലെ വി.കെ. അബ്ദുറഹിമാൻ എന്ന ബാപ്പു (80) നിര്യാതനായി. മക്കൾ: ആസ്യ, അബ്ദുൽ മജീദ്, അബ്ദുൽ ശുക്കൂർ (ദമാം), ഫിറോസ് ബാബു. മരുമക്കൾ: ഹസ്സൻകോയ പുളിക്കൽ, സക്കീന മേലങ്ങാടി, ഇശാര മലപ്പുറം, റഹ്മത്ത് യൂണിവേഴ്സിറ്റി. ഖബറടക്കം നാളെ രാവിലെ 8 മണിക്ക് തുറക്കൽ ജുമുഅ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.