പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ മ​രി​ച്ചു

മേ​പ്പ​യ്യൂ​ർ: ഝാ​ർ​ഖ​ണ്ഡി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ മ​രി​ച്ചു. അ​രി​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യാ​ട് നാ​ഗ​ത്ത് മീ​ത്ത​ൽ സു​ധി​ൽ പ്ര​സാ​ദ് (28) ആ​ണ് മ​രി​ച്ച​ത്. പി​താ​വ്: സു​രേ​ന്ദ്ര​ൻ. മാ​താ​വ്: ഉ​ഷ. ഭാ​ര്യ: അ​തു​ല്യ (കീ​ഴ​രി​യൂ​ർ). സ​ഹോ​ദ​ര​ൻ: സാ​യു​ജ് (ഇ​ന്ത്യ​ൻ ആ​ർ​മി) സം​സ്കാ​രം ബു​ധ​നാ​ഴ്ച മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.