ഒളവണ്ണ: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒളവണ്ണ കുന്നത്ത് പാലം മന്നറായില്‍ ആലി (70) മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലേക്ക് പോവുമ്പോൾ ആലിക്ക് കടന്നൽ കുത്തേറ്റത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: മറിയക്കുട്ടി മക്കൾ: സലീം, കുഞ്ഞിക്കോയ, അബ്ബാസ്, സഫിയ, സുമയ്യ. മരുമക്കൾ: ബഷീർ, റസാഖ്, സാജിത, ബുഷറ, ഫെമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.