പി.എസ്.സി ചെയർമാൻ ഡോ. എം. ആർ ബൈജുവിന്റെ മകൾ നിര്യാതയായി

തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാൻ ഡോ. എം. ആർ ബൈജുവിന്റെ മകൾ അമ്പലമുക്ക് ദേവപാലൻ നഗർ മസ്ജിദ് ലൈനിൻ ഭാവനയിൽ ആരതി കൃഷ്ണ. ബി.എം. (22) നിര്യാതയായി.

നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെ​ക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. രാജൻ, ഡോ. തോമസ് ഐസക്, ആനാവൂർ നാഗപ്പൻ, കെ.എസ്. സുനിൽ കുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഐ.പി.എസ് തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു.

Tags:    
News Summary - PSC Chairman Dr. M. R Baiju's daughter passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.