പ​ഥം സി​ങ്

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വ് ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി

ജു​ബൈ​ൽ: രാ​ജ​സ്ഥാ​ൻ ന​ഗാ​വൂ​ർ സ്വ​ദേ​ശി പ​ഥം സി​ങ്​ (40) ആ​ണ് ജു​ബൈ​ലി​ൽ മ​രി​ച്ച​ത്. ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണം. ജു​ബൈ​ലി​ലെ ഒ​രു കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. പി​താ​വ്: ക​ര​ൺ സി​ങ്, മാ​താ​വ്: പ​ദ​സി, ഭാ​ര്യ: സ​ന്തോ​ഷ്.

മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

Tags:    
News Summary - Rajasthan native passed away in jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.