തൃശൂർ: കാപ് ഇന്ത്യ ഗ്രൂപ്പ് പ്രസിഡന്റ് കടുങ്ങാട്ടുപറമ്പിൽ പരേതനായ വീരാവുഹാജിയുടെ മകൻ കെ.വി. യൂസുഫലി (82) നിര്യാതനായി. കാപ് ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ അന്തരിച്ച കെ.വി. മുഹമ്മദ് സക്കീറിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഖബറടക്കം ഉച്ച 3.30 ന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: സഫിയ.മക്കൾ: അർഷാദ് അലി (ബിസിനസ്), പരേതനായ അൽതാഫ് , ഫരീദ, പരേതയായ ഫസീല. മരുമകൻ: മാഹിൻ അലി (കോഴിക്കോട്). സഹോദരങ്ങൾ: കെ.വി. അഷ്റഫ് ഹുസൈൻ (ബംഗളൂരു), പരേതരായ മുഹമ്മദ് സക്കീർ, അബ്ദുൽ അസീസ്, പരേതയായ അഫ്സാബി, താഹിറ, സ്വാബിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.