ഒഞ്ചിയം: കൊല്ലാച്ചേരി ടി.എം. രാഘവൻ (72)നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രജിന, രജീഷ്, രസ്മ. മരുമക്കൾ: പി. പി. അനിൽകുമാർ (ബ്യൂറോ ചീഫ് , ജനയുഗം, കോഴിക്കോട്), കെ. കെ. റിനീഷ് (എടച്ചേരി), ജിനിഷ. സഹോദരങ്ങൾ: പരേതരായ പൊക്കി, മാതു, കുമാരൻ, നാരായണി. സംസ്കാരം വ്യാഴാഴ്ച ( 24- 08 - 23) രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.