അം​ജ​ദ്​

ഹു​സൈ​ൻ

ത്രി​പു​ര സ്വ​ദേ​ശി ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി

ജു​ബൈ​ൽ: ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഇ​ന്ത്യ​ൻ യു​വാ​വ്​ ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി. ത്രി​പു​ര സ്വ​ദേ​ശി അം​ജ​ദ് ഹു​സൈ​ൻ (36) ആ​ണ് മ​രി​ച്ച​ത്. ഇ​വി​ടു​ത്തെ ഒ​രു ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. മാ​താ​വ്: ജൗ​ഹ​റ ബീ​ഗം, ഭാ​ര്യ: ന​ഹീ​ദാ അ​ക്ത​ർ, മ​ക്ക​ൾ: ആ​ബി​ദ, അ​ബ്​​ദു​ല്ല.

Tags:    
News Summary - Tripura native died in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.