ദേവിക

എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

നെടുമങ്ങാട്: എലിവിഷം ഉള്ളിൽച്ചെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. വെള്ളനാട് മേപ്പാട്ടുമല ദേവിക നിലയത്തിൽ ബിനു കുമാറിന്റെ ഭാര്യ ദേവിക (28) ആണ് മരിച്ചത്.

മാർച്ച് ഒമ്പതിനാണ് സംഭവം. ഛർദിയെ തുടർന്ന് അടുത്ത ദിവസം വെള്ളനാടും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ: മ്യത്യുഞ്‌ജയൻ, ധനഞ്ജയൻ. 

Tags:    
News Summary - The young woman, who was undergoing treatment, died after ingesting rat poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.