ഇ​ടി​ക്കൂ​ട്ടി​ലെ സിം​ഹ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; 54ാം വ​യ​സ്സി​ൽ മൈ​ക്​ ടൈ​സ​ണി​ന്​ തി​രി​ച്ചു​വ​ര​വ്​

കാ​ലി​ഫോ​ർ​ണി​യ: ​പ​ഴ​യ​കാ​ല പ​ട​ക്കു​തി​ര​ക​ളു​ടെ ശൗ​ര്യം ഒ​ട്ടും കു​റ​ഞ്ഞി​ട്ടി​ല്ല. ക​ന​പ്പെ​ട്ട പ​ഞ്ചു​ക​ൾ, റി​ങ്ങി​െൻറ ചു​റ്റും ഓ​ടി​ച്ചാ​ടി ഇ​ടി​പ്പൂ​രം, മു​റു​കു​ന്ന പോ​​ര്​ പെ​​ട്ടെ​ന്ന്​ ചി​രി​യും ആ​േ​ശ്ല​ഷ​വു​മാ​വു​ന്നു. ബോ​ക്​​സി​ങ്ങി​ലെ പ​ഴ​യ​കാ​ല ഇ​തി​ഹാ​സ​ങ്ങ​ൾ മൈ​ക്​ ടൈ​സ​ൺ, റോ​യ്​ ജോ​ൺ​സ്​ ജൂ​നി​യ​ർ സൗ​ഹൃ​ദ പോ​രാ​ട്ടം ആ​രും തോ​ൽ​ക്കാ​തെ പി​രി​ഞ്ഞു. ര​ണ്ടു മി​നി​റ്റ്​ വീ​തം ദൈ​ർ​ഘ്യ​മു​ള്ള എ​ട്ട്​ റൗ​ണ്ടു​ക​ളി​ലാ​യാ​ണ്​ ഇ​ടി​ക്കൂ​ട്ടി​ലെ പ​ഴ​യ സിം​ഹ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്.

മു​ൻ ഹെ​വി​വെ​യ്​​റ്റ്​ ചാ​മ്പ്യ​നാ​യ മൈ​ക്​ ടൈ​സ​ൺ റി​ങ്​ വി​ട്ട്​ 15 വ​ർ​ഷ​ത്തി​നു ശേ​ഷം 54ാം വ​യ​സ്സി​ലാ​ണ്​ വീ​ണ്ടും അ​ങ്ക​ത്തി​നി​റ​ങ്ങി​യ​ത്. ഹെ​വി​യെ​റ്റും മി​ഡ്​​ൽ​വെ​യ്​​റ്റും ഉ​ൾ​പ്പെ​ടെ നാ​ല്​ വെ​യ്​​റ്റ്​​ക്ലാ​സി​ലും ലോ​ക​ചാ​മ്പ്യ​നാ​യ റോ​യ്​ ജോ​ൺ​സ​ൺ ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ്​ വി​ര​മി​ച്ച​ത്. 51ാം വ​യ​സ്സി​ലാ​ണ്​ താ​രം ടൈ​സ​നെ​തി​രെ റി​ങ്ങി​ലി​റ​ങ്ങി​യ​ത്.

Tags:    
News Summary - Mike Tyson returns to ring, shares engaging draw with Roy Jones Jr in 'exhibition' bout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.