ഭാരത് ജോഡോ: യാത്രാ ഗീതം പുറത്തിറക്കി

തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ യാത്രാഗീതം പുറത്തിറങ്ങി. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയിലേക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ഗീതം. ''അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികള്‍, തളരില്ല തെല്ലുമിനി വീഥിയില്‍ ഒരു ചാട്ടുളി പോലിനി നീങ്ങുമേ..'' എന്ന് തുടങ്ങുന്നതാണ് യാത്രാഗീതം. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

Tags:    
News Summary - Bharat Jodo: Journey song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.