പി.സി. ജോർജിന്‍റെ ജനപക്ഷം എൽ.ഡി.എഫിനെ പിന്തുണക്കും

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്‍റെ പിന്തുണ എൽ.ഡി.എഫ് സ്ഥാനാർഥിക്കെന്ന് ചെയർമാൻ പി.സി. ജോർജ്. എം എൽ.ഡി.എഫിനെ കേരളാ കോൺഗ്രസ് പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസുകാർ ശത്രുക്കളാണെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. മാണി കാലുവാരിയാണെന്നും ജോർജ് ആരോപിച്ചു. 

Tags:    
News Summary - Chengannur by Election: Janapaksham Party Support to LDF says PC George -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.