സി.പി.​െഎ സംസ്​ഥാന സമ്മേളനം: അരങ്ങേറിയത്​ വെട്ടിനിരത്തലും മത്സരവും 

മ​ല​പ്പു​റം: സി.​പി.​െ​എ സം​സ്​​ഥാ​ന കൗ​ൺ​സി​ൽ, ക​ൺ​േ​ട്രാ​ൾ ക​മീ​ഷ​ൻ എ​ന്നി​വ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന​ത്​ വെ​ട്ടി​നി​ര​ത്ത​ലും മ​ത്സ​ര​വും. സം​സ്​​ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല പ്ര​തി​നി​ധി​ക​ളി​ൽ മ​ത്സ​രം ന​ട​ന്ന​പ്പോ​ൾ കൊ​ല്ലം, പാ​ല​ക്കാ​ട്​ ജി​ല്ല പ്ര​തി​നി​ധി​ക​ളി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി. 

സ​മ്മേ​ള​ന​ത്തി​ൽ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ച്ച റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വെ​ളി​യം രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ്​ വെ​ട്ടി​നി​ര​ത്തി​യ​ത്. എം.​പി. അ​ച്യു​ത​ൻ, വാ​ഴൂ​ർ സോ​മ​ൻ എ​ന്നി​വ​രു​ടെ പു​റ​ത്താ​ക​ലാ​ണ്​ മ​റ്റൊ​രു ശ്ര​ദ്ധേ​യ​കാ​ര്യം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്ന്​ മ​ത്സ​ര​ത്തി​ലൂ​ടെ എം.​ടി. നി​ക്​​സ​ണും ബാ​ബു​പോ​ളും കൗ​ൺ​സി​ലി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ന​ത്തി​െ​നാ​പ്പം നി​ല​കൊ​ള്ളു​ന്ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന കെ.​എം. ദി​ന​ക​ര​ൻ, വി.​കെ. ശി​വ​ൻ എ​ന്നി​വ​ർ പു​റ​ത്താ​യി. കൊ​ല്ലം, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലും കൗ​ൺ​സി​ലി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. കൊ​ല്ല​ത്തു​നി​ന്ന്​ ആ​ർ. രാ​ജേ​ന്ദ്ര​ൻ, എ​സ്. വേ​ണു​ഗോ​പാ​ൽ, ആ​ർ. വി​ജ​യ​കു​മാ​ർ, ജി.​എ​സ്. ജ​യ​ലാ​ൽ എ​ന്നി​വ​രെ സം​സ്​​ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യും അ​ഡ്വ. ആ​ർ. സ​ജി​ലാ​ൽ, എം.​എ​സ്. താ​ര, അ​ഡ്വ. ജി. ​ലാ​ല​ു എ​ന്നി​വ​രെ കാ​ൻ​ഡി​ഡേ​റ്റ്​ അം​ഗ​ങ്ങ​ളാ​യും നി​യോ​ഗി​ച്ചാ​ണ്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ത്. പാ​ല​ക്കാ​ടു​നി​ന്നു​ള്ള കാ​ൻ​ഡി​ഡേ​റ്റ്​ അം​ഗം ഇൗ​ശ്വ​രി രേ​ശ​നെ ഒ​ഴി​വാ​ക്കി കെ. ​മ​ല്ലി​ക​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്. 

എ.​െ​എ.​വൈ.​എ​ഫ്​ മു​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജി. ​കൃ​ഷ്​​ണ​പ്ര​സാ​ദ്​ സ്വ​യം ഒ​ഴി​വാ​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള എം. ​സു​ജ​ന​പ്രി​യ​ൻ, കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ടി.​എ​ൻ. ര​മേ​ശ​ൻ, സി.​ജി. സേ​തു​ല​ക്ഷ്​​മി, തൃ​ശൂ​രി​ൽ​നി​ന്നു​ള്ള കെ.​ജി. ശി​വാ​ന​ന്ദ​ൻ, കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള ​െഎ.​വി. ശ​ശാ​ങ്ക​ൻ, ക​ണ്ണൂ​രി​ലെ എ. ​പ്ര​ദീ​പ​ൻ, കാ​സ​ർ​കോ​െ​ട്ട കെ.​വി. കൃ​ഷ്​​ണ​ൻ എ​ന്നി​വ​രെ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സം​സ്​​ഥാ​ന കൗ​ൺ​സി​ലി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. വ​നി​ത​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മ​തി​യാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ല. 

സ​മ്മേ​ള​ന​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ച്ച ക​ൺ​ട്രോ​ൾ ക​മീ​ഷ​നെ പൂ​ർ​ണ​മാ​യി വെ​ട്ടി​നി​ര​ത്തി. ഒ​മ്പ​തം​ഗ ക​മീ​ഷ​നി​ൽ മൂ​ന്നു​പേ​രെ മാ​ത്രം നി​ല​നി​ർ​ത്തി ആ​റു​പേ​രെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ജെ. ​ഉ​ദ​യ​ഭാ​നു, അ​ഡ്വ. ജോ​യി​ക്കു​ട്ടി ജോ​സ്, സി.​പി. മു​ര​ളി എ​ന്നി​വ​രെ നി​ല​നി​ർ​ത്തി. ചെ​യ​ർ​മാ​നാ​യി​രു​ന്ന വെ​ളി​യം രാ​ജ​ൻ, അം​ഗ​ങ്ങ​ളാ​യി​രു​ന്ന ഇ.​എ. കു​മാ​ര​ൻ, കോ​ലി​യ​ക്കോ​ട്​ എ​ൻ. ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നി​വ​രെ പ്രാ​യ​വും ആ​രോ​ഗ്യ​വും പ​രി​ഗ​ണി​ച്ചും എ.​കെ. ച​ന്ദ്ര​ൻ, മു​ണ്ട​പ്പ​ള്ളി തോ​മ​സ്​ എ​ന്നി​വ​രെ മ​റ്റ്​ കാ​ര​ണ​ങ്ങ​ളാ​ലും ഒ​ഴി​വാ​ക്കി. അം​ഗ​മാ​യി​രു​ന്ന ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ നേ​ര​ത്തെ അ​ന്ത​രി​ച്ചി​രു​ന്നു. സം​സ്​​ഥാ​ന കൗ​ൺ​സി​ലി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ട്ട അ​ഡ്വ. ജെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, എ​ച്ച്. രാ​ജീ​വ​ൻ, എം.​പി. വി​ദ്യാ​ധ​ര​ൻ, മാ​ത്യു വ​ർ​ഗീ​സ്, കെ.​കെ. അ​ഷ്​​റ​ഫ്, എ.​എ​ൻ. രാ​ജ​ൻ എ​ന്നി​വ​രെ​യും പ​ക​രം ക​മീ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 
പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പ​െ​ങ്ക​ടു​ക്കേ​ണ്ട 110 പ്ര​തി​നി​ധി​ക​ളെ​യും അ​ഞ്ചം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള നേ​തൃ​ത്വ, പ്ര​വാ​സി പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ടെ 120 പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്താ​ണ്​ സി.​പി.​െ​എ സം​സ്​​ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്.

Tags:    
News Summary - CPI State Committee- Political news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.