തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രയോട് അനുബന്ധിച്ച് ജില്ലകളില്‍ കെ.പി.സി.സി ഭാരവാഹികള്‍ക്ക് ചുമതല നല്‍കിയതായി ജനറൽ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
കാസര്‍കോട് -കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, കണ്ണൂര്‍ -പി.എം. സുരേഷ് ബാബു, കെ. ജയന്ത്, വയനാട് -കെ.പി. അനില്‍കുമാര്‍, കെ.കെ. എബ്രഹാം, കോഴിക്കോട് -വി.എ. നാരായണന്‍, കെ. പ്രവീണ്‍ കുമാര്‍, മലപ്പുറം -സജീവ് ജോസഫ്, വി.എ. കരീം, പാലക്കാട് -എന്‍. സുബ്രഹ്മണ്യന്‍, സി. ചന്ദ്രന്‍, തൃശൂര്‍- എം.പി. ജാക്‌സണ്‍, ജയ്‌സണ്‍ ജോസഫ്, എറണാകുളം -സി.ആര്‍. ജയപ്രകാശ്, ബി.എ. അബ്ദുൽ മുത്തലിഫ്, ആലപ്പുഴ -ബി. ബാബു പ്രസാദ്, ജ്യോതികുമാര്‍ ചാമക്കാല, കോട്ടയം -ഭാരതീപുരം ശശി, നാട്ടകം സുരേഷ്, ഇടുക്കി -എ.കെ. മണി, പി.എ. സലിം, പത്തനംതിട്ട -ജോണ്‍സണ്‍, എബ്രഹാം, പഴകുളം മധു, കൊല്ലം -ശൂരനാട് രാജശേഖരന്‍, എ. ഷാനവാസ് ഖാന്‍, തിരുവനന്തപുരം -ടി. ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.