ജ​ന​പ​ക്ഷ​വു​മാ​യി ബ​ന്ധം വേ​ണ്ട– കോ​ണ്‍ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം

ഈ​രാ​റ്റു​പേ​ട്ട: യു.​ഡി.​എ​ഫ് പ്ര​വേ​ശ​ന​ത്തി​ന് പി.​സി. ജോ​ർ​ജ്​ എം.​എ​ല്‍.​എ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന വാ​ര്‍ത്ത​ക​ള്‍ക്കി​ടെ ജോ​ർ​ജി​നെ​തി​രെ പ്ര​മേ​യ​വു​മാ​യി വീ​ണ്ടും കോ​ണ്‍ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം. ജ​ന​പ​ക്ഷം പാ​ര്‍ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന് ഐ​ക​ക​ണ്‌​ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​മോ​ൻ ഐ​ക്ക​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ജോ​ഷി ഫി​ലി​പ്പി​െൻറ​യും ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ പി​ണ്ണാ​ക്ക​നാ​ട് ന​ട​ന്ന കോ​ണ്‍ഗ്ര​സ് പൂ​ഞ്ഞാ​ര്‍ ബ്ലോ​ക്ക് നേ​തൃ​യോ​ഗ​മാ​ണ് പി.​സി ജോ​ര്‍ജി​െൻറ യു.​ഡി.​എ​ഫ് സ​ഹ​ക​ര​ണ നി​ല​പാ​ട് ത​ള്ളി​യ​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മ​ജു മാ​ത്യു​വി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ​േച​ർ​ന്ന യു.​ഡി.​എ​ഫ് പൂ​ഞ്ഞാ​ർ മേ​ഖ​ല യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​വും ജ​ന​പ​ക്ഷ​വു​മാ​യി ഒ​രു സ​ഹ​ക​ര​ണ​വും വേ​െ​ണ്ട​ന്നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ഇ​ല്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ. സ​ലീം, കെ.​പി.​സി.​സി അം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ , ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ ജോ​മോ​ൻ ഐ​ക്ക​ര, ജോ​യി സ്ക​റി​യ, ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ർ​ബാ​നി, തി​ട​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​ജ ബാ​ബു, ജോ​ർ​ജ് ജേ​ക്ക​ബ്, അ​ഡ്വ. വി.​ജെ. ജോ​സ്, വ​ർ​ക്കി​ച്ച​ൻ പൊ​ട്ടം​കു​ളം, പി.​എ​ച്ച്. നൗ​ഷാ​ദ്, കെ.​സി. ജ​യിം​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​രേ​ഷ് കാ​ലാ​യി​ൽ, ല​ത്തീ​ഫ് വെ​ള്ളൂ​പ​റ​മ്പി​ൽ, എം.​ഐ. ബേ​ബി, എ​ബി ലൂ​ക്കോ​സ്, എം.​സി. വ​ർ​ക്കി, എം.​ഐ. അ​ൻ​സാ​രി മ​റ്റ് ബ്ലോ​ക്ക് പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മു​ണ്ട​ക്ക​യം: പി.​സി. ജോ​ർ​ജി​നെ ത​ള്ളി മു​ണ്ട​ക്ക​യം ബ്ലോ​ക്ക്​ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി. ബി.​ജെ.​പി കൂ​ടാ​ര​ത്തി​ൽ പോ​യി ഗ​തി​യി​ല്ലാ​തെ മ​ട​ങ്ങി​യ പി.​സി. ജോ​ർ​ജി​ന് യു.​ഡി.​എ​ഫി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​െ​ത​ന്ന് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​േ​ൻ​റാ ആ​ൻ​റ​ണി എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ജോ​ഷി ഫി​ലി​പ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബ്ലോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ. സ​ലിം ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. പി.​എ. ഷ​മീ​ർ, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, പ്ര​കാ​ശ് പു​ളി​ക്ക​ൽ, സി​ബി ചേ​ന​പ്പാ​ടി എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​തോ​ടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട്​ ബ്ലോ​ക്ക് ക​മ്മി​റ്റി​യും പി.​സി. ജോ​ർ​ജി​ന് എ​തി​രാ​യി. ക​ഴി​ഞ്ഞ ദി​വ​സം പൂ​ഞ്ഞാ​ർ ബ്ലോ​ക്ക്​ ക​മ്മി​റ്റി​യും പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു.ഇ​തി​നി​ടെ യു.​ഡി.​എ​ഫ് പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ച്​ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന പി.​സി. ജോ​ർ​ജ് മു​ണ്ട​ക്ക​യം അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, യു.​ഡി.​എ​ഫ് ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ സീ​റ്റ്​ ന​ൽ​കി​യാ​ൽ മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ് അ​റി​യി​ച്ചു.

Tags:    
News Summary - no kerala janapaksham alliance needed local congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.