ട്വ​ന്റി20 ലോ​ക​കപ്പ്; സ്റ്റോ​ക്സ് കളിക്കില്ല

ല​ണ്ട​ൻ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നി​ല്ലെ​ന്ന് ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ക്യാ​പ്റ്റ​ൻ ബെ​ൻ സ്റ്റോ​ക്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ അ​റി​യി​ച്ചു. ബൗ​ളി​ങ് ഫി​റ്റ്ന​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ൾ റൗ​ണ്ട​റെ​ന്ന നി​ല​യി​ൽ പ​ര​മാ​വ​ധി കാ​ലം തു​ട​രാ​നാ​ണ് ഈ ​ത്യാ​ഗ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഐ.​പി.​എ​ല്ലി​ൽ നി​ന്നും 32കാ​ര​നാ​യ സ്റ്റോ​ക്സ് പി​ൻ​വാ​ങ്ങി​യി​രു​ന്നു. ഇം​ഗ്ല​ണ്ടാ​ണ് നി​ല​വി​ൽ ട്വ​ന്റി20 ലോ​ക ചാ​മ്പ്യ​ന്മാ​ർ. ഫൈ​ന​ലി​ൽ പാ​കി​സ്താ​നെ​തി​രെ വി​ജ​യ റ​ൺ നേ​ടി​യ​ത് സ്റ്റോ​ക്സാ​യി​രു​ന്നു. 

Tags:    
News Summary - Ben Stokes opts out of England's T20 World Cup defence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.