സഞ്ജു സാംസൺ (ഫയൽ)

വിജയ്​ ഹസാരെ ട്രോഫി: കേരളത്തെ സഞ്​ജു നയിക്കും

തി​രു​വ​ന​ന്ത​പു​രം: ഈ​മാ​സം എ​ട്ടു മു​ത​ൽ രാ​ജ്​​കോ​ട്ടി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറാ​യ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി​ക്കു​ള്ള 19 അം​ഗ കേ​ര​ള ടീ​മി​നെ സ​ഞ്​​ജു സാം​സ​ൺ ന​യി​ക്കും. സ​ചി​ൻ ബേ​ബി​യാ​ണ്​ ഉ​പ​നാ​യ​ക​ൻ. ടി​നു യോ​ഹ​ന്നാ​നാ​ണ്​ കോ​ച്ച്.

ടീ​മി​ലെ മ​റ്റു​ള്ള​വ​ർ: വ​ത്സ​ൽ ഗോ​വി​ന്ദ്​ ശ​ർ​മ, രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, വി​ഷ്​​ണു വി​നോ​ദ്, പി. ​രാ​ഹു​ൽ, പി.​എ. അ​ബ്​​ദു​ൽ ബാ​സി​ത്, എ​സ്. മി​ഥു​ൻ, കെ.​സി. അ​ക്ഷ​യ്, വൈ​ശാ​ഖ്​ ച​ന്ദ്ര​ൻ, ബേ​സി​ൽ ത​മ്പി, വി​ശ്വേ​ശ​ർ എ. ​സു​രേ​ഷ്, എം.​ഡി. നി​ധീ​ഷ്, ആ​ന​ന്ദ്​ ജോ​സ​ഫ്, ജ​ല​ജ്​ സ​ക്​​സേ​ന, എം. ​മു​ഹ​മ്മ​ദ്​ അ​സ​ഹ്​​റു​ദ്ദീ​ൻ, വി​നൂ​പ്​ എ​സ്. മ​നോ​ഹ​ര​ൻ, സി​ജോ​മോ​ൻ ജോ​സ​ഫ്, മ​നു കൃ​ഷ്​​ണ​ൻ.

എ​ലീ​റ്റ്​ ഗ്രൂ​പ്​ ഡി​യി​ൽ കേ​ര​ള​ത്തി​െൻറ മ​ത്സ​ര​ങ്ങ​ൾ: എ​ട്ടി​ന്​ ച​ണ്ഡി​ഗ​ഢി​നെ​തി​രെ, ഒ​മ്പ​തി​ന്​ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ, 11ന്​ ​മ​ഹാ​രാ​ഷ്​​ട്ര​ക്കെ​തി​രെ, 12ന്​ ഛ​ത്തി​സ്​​ഗ​ഢി​നെ​തി​രെ, 14ന്​ ​ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ.

Tags:    
News Summary - Vijay Hazare Trophy Sanju will lead Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.