സിഡ്നി: പാതിവഴിയിലെത്തുംമുമ്പേ ആഷസുമായി മടങ്ങിയ പുരുഷന്മാരുടെ ചുവടുപിടിച്ച് വനിതകളും. കാൻബറയിൽ വനിതകൾക്കായുള്ള ആഷസ് ഏകദിന മത്സരത്തിൽ 27 റൺസിനാണ് ഇംഗ്ലണ്ട് വീണത്. ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയ 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുത്തപ്പോൾ ശരാശരി ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലീഷ് വനിതകൾ 178 റൺസിന് എല്ലാവരും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.