ചെ​ന്നൈ ബ്ലി​റ്റ്സി​ന്റെ ബ്രൂ​ണോ ഡാസി​ൽ​വ​യു​ടെ സ്മാ​ഷ് ത​ട​യാ​ൻ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് താ​ര​ങ്ങ​ളു​ടെ ശ്ര​മം

പ്രൈം വോളിബാൾ ലീഗ്: കാലിക്കറ്റിന് തോൽവി

ഹൈ​ദ​രാ​ബാ​ദ്: പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന് തോ​ൽ​വി. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലെ പ​രാ​ജ​യ​ത്തി​നു​ശേ​ഷം ജ​യ​ത്തോ​ടെ തി​രി​ച്ചു​വ​ന്നി​രു​ന്ന കാ​ലി​ക്ക​റ്റ് നാ​ലാം മ​ത്സ​ര​ത്തി​ൽ വീ​ണ്ടും തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ ബ്ലി​റ്റ്സ് ആ​ണ് കാ​ലി​ക്ക​റ്റി​നെ 3-2ന് ​കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 15-14, 15-9, 15-14, 10-15, 12-15.

ചെ​ന്നൈ​യു​ടെ ബ്രൂ​ണോ ഡാ​സി​ൽ​വ​യാ​ണ് ക​ളി​യി​ലെ കേ​മ​ൻ. ലീ​ഗി​ൽ ഇ​ന്ന് കാ​ലി​ക്ക​റ്റ് ഹീ​റോ​സും കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സും ത​മ്മി​ൽ കേ​ര​ള പോ​രാ​ട്ടം അ​ര​ങ്ങേ​റും.

വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് 3-2ന് അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ തോല്‍പ്പിച്ചു

Tags:    
News Summary - Prime Volleyball League: Defeat to Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.