കായിക മന്ത്രിയുടെ ഉത്തരവ്​ സെക്രട്ടറി പൂഴ്ത്തിയെന്ന് ഹോക്കി താരങ്ങൾ

കൊ​ച്ചി: കേ​ര​ള ഹോ​ക്കി ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​പാ​ക​ത​ക​ൾ ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കാ​യി​ക മ​ന്ത്രി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഇ​ത് പൂ​ഴ്ത്തി​യെ​ന്ന് ആ​ക്ഷേ​പ​വു​മാ​യി മു​തി​ർ​ന്ന ഹോ​ക്കി താ​ര​ങ്ങ​ൾ. ആ​ഗ​സ്റ്റി​ലാ​ണ്​ നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളെ പു​റ​ത്താ​ക്കി കേ​ര​ള ഹോ​ക്കി പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മു​തി​ർ​ന്ന താ​ര​ങ്ങ​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ഹോ​ക്കി​യു​മാ​യി ഒ​രു ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് അ​സോ​സി​യേ​ഷ​ന്റെ ത​ല​പ്പ​ത്തെ​ന്നും പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ മു​തി​ർ​ന്ന ഹോ​ക്കി താ​ര​ങ്ങ​ളാ​യ ജോ​ർ​ജ് നൈ​നാ​ൻ, ജെ​ഫ്രി രാ​ജേ​ഷ്​ പി​ൻ​ഹി​റോ, ഡാ​മി​ൻ, സു​നി​ൽ ഇ​മ്മി​ട്ടി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - secretary has hoarded the sports minister's order says hockey players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.