ഇന്ത്യന്‍ കോച്ചാവാൻ 57 അപേക്ഷകര്‍

ന്യൂഡല്‍ഹി: മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി, നിലവിലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് 57 അപേക്ഷര്‍. ജൂണ്‍ 10നായിരുന്നു അവസാന തീയതി. ശാസ്ത്രിയെയും പാട്ടീലിനെയും കൂടാതെ വെങ്കിടേഷ് പ്രസാദ്, ബല്‍വിന്ദര്‍ സിങ് സന്ധു, ഋഷികേഷ് കനിത്കര്‍ തുടങ്ങിയവരും അപേക്ഷ  സമര്‍പ്പിച്ചു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.