മത്സരം 8.30ന് തുടങ്ങും; 18 ഒാവറാക്കി ചുരുക്കി

കൊൽക്കത്ത: മഴ കാരണം വൈകിയ ഇന്ത്യ- പാക് ട്വൻറി 20 മത്സരം 8.30ന് ആരംഭിക്കാൻ തീരുമാനമായി. 8.10ന് ടോസിടും. വൈകി തുടങ്ങിയതിനാൽ മത്സരം 18 ഒാവറാക്കി ചുരുക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.