ഗെയ്ലില്‍ പ്രതീക്ഷിച്ച് വിൻഡീസ്; ബംഗളൂരുവില്‍ തീ പാറും പോരാട്ടം

ബാംഗ്ലൂർ: ഗ്രൂപ്പ് ഒന്നിലെ ജയിച്ചവരുടെ പോരാട്ടമാണ് വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക മത്സരം. ഈ മത്സരത്തിലെ വിജയം സെമിഫൈനല്‍ ഉറപ്പിക്കാനാണെന്ന് ഇരു ടീമുകള്‍ക്കും ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ബംഗളൂരുവില്‍ പൊടിപാറും. ഇംഗ്ളണ്ടിനെ തറപ്പറ്റിച്ച ഗെയ്ല്‍ കൊടുങ്കാറ്റ് ശ്രീലങ്കക്കെതിരെയും ആഞ്ഞുവീശുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.      ലങ്കന്‍ നിയരില്‍ പേസ് ബൗളര്‍ മലിംഗക്ക് പകരം ലെഗ് സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സെയെ ടീമിലുള്‍പ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.