വിരമിക്കല്‍ തീരുമാനിച്ചില്ല– അഫ്രീദി

മൊഹാലി: അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ളെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി.
തന്‍െറ രാജ്യത്തുവെച്ചായിരിക്കും തീരുമാനം പ്രഖ്യാപിക്കുകയെന്ന് ആസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് അഫ്രീദി പറഞ്ഞു. ഈ മത്സരം തന്‍െറ അവസാനകളിയാകുമെന്ന് പാക് നായകന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ട്വന്‍റി20 ലോകകപ്പില്‍ പുറത്തായതോടെ അഫ്രീദിയുടെ  ചോരക്കായി ദാഹിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡും ഭൂരിപക്ഷം ആരാധകരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.