ബി.സി.സി.​െഎക്ക്​ വിവരാവകാശ നിയമം ബാധകം

ന്യൂ​ഡ​ൽ​ഹി: ബോ​ർ​ഡ്​ ഒാ​ഫ്​ ക​ൺ​ട്രോ​ൾ ഫോ​ർ ക്രി​ക്ക​റ്റ്​ ഇ​ൻ ഇ​ന്ത്യ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​​െൻറ പ​രി​ധി​യി​ൽ​പെ​ടു​ന്ന​താ​ണെ​ന്ന്​ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ വി​ധി​ച്ചു. വി​വ​രാ​വ​കാ​ശ നി​യ​മം, സു​പ്രീം​കോ​ട​തി വി​ധി​ക​ൾ, ഇ​ന്ത്യ​ൻ ലോ ​ക​മീ​ഷ​ൻ എ​ന്നി​വ പ്ര​കാ​ര​മാ​ണ്​ വി​ധി​യെ​ന്ന്​ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ശ്രീ​ധ​ർ ആ​ചാ​ര്യു​ലു വ്യ​ക്ത​മാ​ക്കി.

ഒാ​ൺ​ലൈ​നാ​യും അ​ല്ലാ​തെ​യും വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം 15 ദി​വ​സ​ത്തി​ന​കം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​മീ​ഷ​ൻ ബി.​സി.​സി.​െ​എ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - BCCI comes under RTI Act -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.