അ​ണ്ട​ർ19 ഏ​ഷ്യ ക​പ്പ്:​ ഇ​ന്ത്യ​ക്ക്​ 171 റ​ൺ​സ്​ ജ​യം

സ​വാ​ർ(​ബം​ഗ്ലാ​ദേ​ശ്): അ​ണ്ട​ർ 19 ഏ​ഷ്യ​ക​പ്പി​ൽ നേ​പ്പാ​​ളി​നെ 171 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇ​ന്ത്യ ഒാ​പ​ണ​ർ യ​ശ്വാ​സി ജെ​യ്​​സ്​ വാ​ളി​​െൻറ സെ​ഞ്ച്വ​റി​യി​ലും(104), കീ​പ്പ​ർ പ്ര​ഭ സിം​റാ​ൻ സി​ങ്ങി​​െൻറ(84) അ​ർ​ധ​സെ​ഞ്ച്വ​റി മി​ക​വി​ലും ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​്​​ട​ത്തി​ൽ 304 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ നേ​പ്പാ​ൾ 133 റ​ൺ​സി​ന്​ പു​റ​ത്താ​യി.
Tags:    
News Summary - Clinical India beat Nepal by 171 runs - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.