വ​ത്സ​ൽ ഗോ​വി​ന്ദി​െൻറ സെ​ഞ്ച്വ​റിയും തുണച്ചില്ല; കൂച്ച്​ ബിഹാർ ട്രോഫിയിൽ ​കേരളം പുറത്ത്

ആ​ല​പ്പു​ഴ​: കൂ​ച്ച്​ ബി​ഹാ​ർ ട്രോ​ഫി​യി​ൽ സെ​മി ഫൈ​ന​ൽ കാ​ണാ​തെ കേ​ര​ളം പു​റ​ത്താ​യി. ക്വാ​ർ​ട്ട​റി​ൽ മ​ഹാ​രാ​ഷ്​​ട്ര​യോ​ട്​ സ​മ​നി​ല പാ​ലി​ച്ചെ​ങ്കി​ലും ഒ​ന്നാ​മി​ന്നി​ങ്​​സ്​ ലീ​ഡ്​ വ​ഴ​ങ്ങി​യ​താ​ണ്​ കേ​ര​ള​ത്തി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. സ്​​കോ​ർ: മ​ഹാ​രാ​ഷ്​​ട്ര: 502, 318. കേ​ര​ളം: 266, 3/211.

മ​ഹാ​രാ​ഷ്​​ട്ര​യെ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 318 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി അ​പ്രാ​പ്യ​മാ​യ 554 റ​ൺ​സ്​ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന്​ ​ക്യാ​പ്​​റ്റ​ൻ വ​ത്സ​ൽ ഗോ​വി​ന്ദി​​​െൻറ അ​പ​രാ​ജി​ത സെ​ഞ്ച്വ​റി (105) മാ​ത്ര​മാ​യി​രു​ന്നു ആ​ശ്വാ​സം. ടൂ​ർ​ണ​മ​​െൻറി​ൽ 1235 റ​ൺ​സു​മാ​യി ടോ​പ്​​സ്​​കോ​റ​റാ​യി വ​ത്സ​ൽ. ഒ​മ്പ​ത്​ ക​ളി​ക​ളി​ലെ 12 ഇ​ന്നി​ങ്​​സു​ക​ളി​ൽ​നി​ന്ന്​ ഒ​രു ട്രി​പ്​​​ൾ സ​ഹി​തം അ​ഞ്ച്​ സെ​ഞ്ച്വ​റി​യും ആ​റ്​ ഹാ​ഫ്​ സെ​ഞ്ച്വ​റി​യു​മ​ട​ക്ക​മാ​ണ്​ വ​ത്സ​ലി​​​െൻറ നേ​ട്ടം.

Tags:    
News Summary - Cooch Behar Trophy- cricket, Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.