വെ​സ്​​റ്റി​ൻ​ഡീ​സ്​ എ ​ടീ​മി​നെ​തി​രെ ഇന്ത്യ എക്ക്​ 4-1ന് പരമ്പര

ആ​ൻ​റി​ഗ്വ: വെ​സ്​​റ്റി​ൻ​ഡീ​സ്​ എ ​ടീ​മി​നെ​തി​രെ അ​ഞ്ചാം ഏ​ക​ദി​ന​വും ജ​യി​ച്ച്​ ഇ​ന്ത്യ എ 4-1​ന്​ പ​ര​മ്പ ​ര സ്വ​ന്ത​മാ​ക്കി. ബൗ​ള​ർ​മാ​രും മു​ൻ​നി​ര ബാ​റ്റ്​​സ്​​മാ​ൻ​മാ​രും തി​ള​ങ്ങി​യ​പ്പോ​ൾ എ​ട്ടു വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. ആ​തി​ഥേ​യ​രെ 47.4 ഒാ​വ​റി​ൽ 236 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി.

ഒാ​പ​ണ​ർ റു​തു​രാ​ജ്​ ഗെ​യ്​​ക്​​വാ​ദ്​ (99), ശു​ഭ്​​മാ​ൻ ഗി​ൽ (69), ​േശ്ര​യ​സ്​ അ​യ്യ​ർ (61) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ച്വ​റി മി​ക​വി​ൽ 33 ഒാ​വ​റി​ൽ ഇ​ന്ത്യ അ​നാ​യാ​സം ല​ക്ഷ്യം എ​ത്തി​പ്പി​ടി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ റു​തു​രാ​ജും ഗി​ല്ലും ചേ​ർ​ന്ന്​ 110 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. റു​ഥ​ർ​ഫോ​ഡും​ (65) സു​നി​ൽ ആം​ബ്രി​സും​ (61) വി​ൻ​ഡീ​സി​നാ​യി അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി.

Tags:    
News Summary - india a team won the series against west indies a -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.