ഡൽഹി ഡയർഡെവിൾസ്
- കഗിസോ റബാദ (ബൗളർ) 5 കോടി
- പാട്രിക് കുമ്മിൻസ് (ബൗളർ) 4.5 കോടി
- എയ്ഞ്ചലോ മാത്യൂസ് (ഒാൾറൗണ്ടർ) 2കോടി
- കൊറി ആൻഡേഴ്സൻ (ഒാൾറൗണ്ടർ) 1കോടി
- എം. അശ്വിൻ (ബൗളർ) 1േകാടി
- ആദിത്യ താരെ (വിക്കറ്റ് കീപ്പർ) 25 ലക്ഷം
- അങ്കിത് ഭവാനെ (ബാറ്റ്സ്മൻ) 10 ലക്ഷം
- നവ്ദീപ് സായ്നി (ബൗളർ) 10ലക്ഷം
- ശശാങ്ക് സിങ് (ഒാൾറൗണ്ടർ) 10 ലക്ഷം
ഗുജറാത്ത് ലയൺസ്
- ജാസൺ റോയ് (ബാറ്റ്സ്മൻ) 1കോടി
- ബേസിൽ തമ്പി (ബൗളർ) 85 ലക്ഷം
- മൻപ്രീത് ഗോണി (ബൗളർ) 60 ലക്ഷം
- നതു സിങ് (ബൗളർ) 50 ലക്ഷം
- മുനാഫ് പേട്ടൽ (ബൗളർ) 30 ലക്ഷം
- അക്ഷദീപ് നാഥ് (ഒാൾറൗണ്ടർ) 10 ലക്ഷം
- ശുഭംഅഗർവാൾ(ഒാൾറൗണ്ടർ) 10 ലക്ഷം
- തേജസ് സിങ് (ബൗളർ) 10 ലക്ഷം
- ചിരാഗ് സുരി (ബാറ്റ്സ്മൻ) 10ലക്ഷം
- പ്രതാം സിങ് (ഒാൾറൗണ്ടർ) 10 ലക്ഷം
- ഷെല്ലി ശൗര്യ (ബൗളർ) 10 ലക്ഷം
കിങ്സ് ഇലവൻ പഞ്ചാബ്
- ടി നടരാജൻ (ബൗളർ) 3 കോടി
- വരുൺ ആരോൺ (ബൗളർ) 2.80 കോടി
- ഒായിൻ മോർഗൻ (ബാറ്റ്സ്മൻ) 2കോടി
- മാറ്റ് ഹെൻറി (ബൗളർ) 50 ലക്ഷം
- മാർട്ടിൻ ഗുപ്റ്റിൻ (ബാറ്റ്സ്മൻ) 50 ലക്ഷം
- ഡാരൻ സമ്മി (ഒാൾറൗണ്ടർ) 30 ലക്ഷം
- രാഹുൽ തെവാതിയ (ഒാൾറൗണ്ടർ) 25 ലക്ഷം
- റിങ്കു സിങ് (ബാറ്റ്സ്മൻ) 10 ലക്ഷം
സൺ റൈസേഴ്സ് ഹൈദരബാദ്
- റാഷിദ് ഖാൻ (ബൗളർ) 4 കോടി
- മുഹമ്മദ് സിറാജ് (ബൗളർ) 2.60 കോടി
- ഏകലവ്യ ദ്വിവേദി (വിക്കറ്റ് കീപ്പർ) 75ലക്ഷം
- ക്രിസ് ജോർദൻ (ഒാൾറൗണ്ടർ) 50 ലക്ഷം
- മുഹമ്മദ് നബി (ഒാൾറൗണ്ടർ) 30 ലക്ഷം
- ബെൻ ലോഗ്ലിൻ(ബൗളർ) 30 ലക്ഷം
- പ്രവീൺ താംബെ (ബൗളർ) 10 ലക്ഷം
- തൻമയ് അഗർവാൾ (ബാറ്റ്സ്മൻ) 10 ലക്ഷം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- ട്രെൻറ് ബോൾട്ട് (ബൗളർ) 5 കോടി
- ക്രിസ് വോക്സ് (ഒാൾറൗണ്ടർ) 4.20 കോടി
- നഥാൻ കൾടർ നീൽ(ബൗളർ) 3.5 കോടി
- റിഷി ധവാൻ(ഒാൾറൗണ്ടർ) 55 ലക്ഷം
- ഡാരൻ ബ്രാവോ (ബാറ്റ്സ്മൻ) 50 ലക്ഷം
- റോവ്മാൻ പവൽ (ഒാൾറൗണ്ടർ) 30 ലക്ഷം
- സയൻ ഘോഷ് (ബൗളർ) 10 ലക്ഷം
- സഞ്ജയ് യാദവ് (ഒാൾറൗണ്ടർ) 10 ലക്ഷം
- ഇഷാങ്ക് ജഗ്ഗി (ബാറ്റ്സ്മൻ) 10 ലക്ഷം
പുണെ വാരിയേഴ്സ്
- ബെൻ സ്റ്റോക്സ് (ഒാൾറൗണ്ടർ) 14.5 കോടി
- ഡാനിയൽ ക്രിസ്റ്റ്യൻ (ഒാൾറൗണ്ടർ) 1കോടി
- മനോജ് തിവാരി (ബാറ്റ്സ്മൻ) 50 ലക്ഷം
- ലൂകി ഫെർഗൂസൻ (ബൗളർ) 50 ലക്ഷം
- ജയദേവ് ഉനദ്കട് (ബൗളർ) 30 ലക്ഷം
- രാഹുൽ കഹർ (ബൗളർ) 10 ലക്ഷം
- സൗരഭ് കുമാർ(ബൗളർ) 10 ലക്ഷം
- മിലിന്ദ് ടാൻഡൻ(ഒാൾറൗണ്ടർ) 10 ലക്ഷം
- രാഹുൽ അജയ് (ഒാൾറൗണ്ടർ) 10 ലക്ഷം
ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്
- ടൈമൽ മിൽസ് (ബൗളർ) 12 കോടി
- അനികേത് ചൗധരി (ബൗളർ) 2 കോടി
- പവൻ നേഗി (ഒാൾറൗണ്ടർ) 1 കോടി
- ബില്ലി സ്റ്റാൻലേക് (ബൗളർ) 30 ലക്ഷം
- പ്രവീൺ ദുബെ (ഒാൾറൗണ്ടർ) 10ലക്ഷം
മുംബൈ ഇന്ത്യൻസ്
- കരൺ ശർമ (ഒാൾറൗണ്ടർ) 3.20 കോടി
- കൃഷ്ണപ്പ ഗൗതം (ഒാൾറൗണ്ടർ) 2 കോടി
- മിച്ചൽ ജോൺസൺ (ബൗളർ) 2 കോടി
- അസില ഗുണരത്ന (ബാറ്റ്സ്മൻ) 30 ലക്ഷം
- സൗരഭ് തിവാരി (ബാറ്റ്സ്മൻ) 30 ലക്ഷം
- നികോളസ് പുരാൻ (വിക്കറ്റ് കീപ്പർ) 30 ലക്ഷം
- കുൽവന്ത് കെജ്രോലിയ (ബൗളർ) 10 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.