????. ????????????

ലോ​ധ ശി​പാ​ർ​ശ:  ത​ട​സ്സം നി​ൽ​ക്കു​ന്ന​ത് ശ്രീ​നി​വാ​സ​നെന്ന്​ ഭ​ര​ണ​സ​മി​തി


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കാ​ൻ ത​ട​സ്സം നി​ൽ​ക്കു​ന്ന​ത്​ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട മു​ൻ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്ന്​ ബി.​സി.​സി.​െ​എ ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ​ശ്രീ​നി​വാ​സ​ൻ, നി​ര​ഞ്​​ജ​ൻ ഷാ ​എ​ന്നി​വ​രെ പേ​രെ​ടു​ത്ത്​ വി​മ​ർ​ശി​ച്ചാ​ണ്​ ഭ​ര​ണ​സ​മി​തി നാ​ലാ​മ​ത്തെ റി​പ്പോ​ർ​ട്ട്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. 

ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ ന​ട​പ്പാ​ക്കാ​ൻ ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി അ​മി​താ​ഭ്​ ചൗ​ധ​രി കാ​ര്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ത​മി​ഴ്​​നാ​ട്, സൗ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ശ്രീ​നി​വാ​സ​നും നി​ര​ഞ്​​ജ​ൻ ഷാ​യും സ്വ​ന്തം താ​ൽ​പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി ഭ​ര​ണ​സ​മി​തി​യെ എ​തി​ർ​ക്കു​ന്നു. കേ​സ്​ വെ​ള്ളി​യാ​ഴ്​​ച കോ​ട​തി പ​രി​ഗ​ണി​ക്കും. 


 

Tags:    
News Summary - Lodha recommendations sports news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.