വലിയൊരു ത്രില്ലർ മത്സരത്തിന് ശേഷമായിരുന്നു ഐ.പി.എൽ 12ാം എഡിഷന് അന്ത്യം കുറിച്ചത്. തുല്ല്യ ശക്തികളായ മുംബ ൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും പോരാടിയപ്പോൾ അവസാന പന്ത് വരെ നീണ്ട ആവേശത്തിന് ഒടുവിൽ മുംബൈ ഇന്ത്യൻസ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
എന്നാൽ മത്സരത്തിൻെറ ചൂട് ഇപ്പോഴും ആരാധകർക്കിടയിൽ നിന്നും വിട് ട്മാറിയിട്ടില്ല. കളിയുടെ ഗതി മാറ്റിയ ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റൺ ഔട്ടാണിപ്പോൾ ട്വിറ്ററടക്കമുള ്ള സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. മൂന്നാം വിക്കറ്റിൽ വാട്സണൊപ്പം ചേർന്ന് പതുക്കെ സ്കോറുയർത്തുകയായിരുന്നു ധോണി.
ഹർദിക് പാണ്ഡ്യയുടെ പന്തിൽ സിംഗിളെടുത്ത വാട്സണോട് ധോണി രണ്ടാമതൊരു റണ്ണിന് വേണ്ടി ഓടാനായി ആവശ്യപ്പെടുകയായിരുന്നു. മലിംഗ നീട്ടിയെറിഞ്ഞ പന്ത് ഹർദികിന് പിടിക്കാനാവാത്തതോടെയായിരുന്നു ധോണിയുടെ നീക്കം. എന്നാൽ പന്ത് ഇഷാൻ ക്രിഷൻെറ കൈയ്യിലെത്തിയതും ഗംഭീര ത്രോയിലൂടെ ധോണിയെ പുറത്താക്കി.
തീരുമാനം അംപയർമാർ തേർഡ് അംപയറിന് വിടുകയായിരുന്നു. ഏറെ നേരത്തെ കൺഫ്യൂഷന് ശേഷം നൈജൽ ലോങ് ഔട്ട് വിധിക്കുകയും മുംബൈക്ക് നിർണായകമായ വിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാൽ ധോണിയുടേത് ഔട്ടല്ലെന്നാണ് ആരാധകരുടെ പക്ഷം.
MS Dhoni run-out! Out or Not out? https://t.co/dkrfpPHQ2V via @ipl
— Shubham Pandey (@21shubhamPandey) May 13, 2019
#IPL2019Final #MIvCSK is 110%fixed.I feel sorry for the stupid people debating @msdhoni 's run out. @ShaneRWatson33 threw away his wicket in the end, and @imShard sent instead of @harbhajan_singh ,who is a better batsman. What a waste of 5 hours #CSKvMI #MumbaiIndians
— Murtaza Telya (@Mt_Stocks88) May 12, 2019
I ask all people msdhoni was run out yes or no
— Nitish MsDhoni fens 99%floow back (@NMurlipur) May 12, 2019
I say not out kiyoki muskil dissison bestman ke paksh me jana chaiye pic.twitter.com/u5Z8iV28os
@msdhoni @ChennaiIPL these two are always gives us what a fan wants... Still that Run out was questionable...But we are always with them... For us @ChennaiIPL @msdhoni won the cup..More then that it's always win our heart. @msdhoni always love u @IPL @ChennaiIPL #Yellove #CSKvMI pic.twitter.com/83u9AOaN1Y
— BIKASH (@bikash07bulu) May 12, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.