ഒന്നാം ഇന്നിങ്​സിൽ ഇന്ത്യക്ക്​ 322 റൺസ്​ ലീഡ്​

സിഡ്​നി: ആസ്​ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ 322 റൺസ്​ ലീഡ്​. ആദ്യ ഇന്നിങ്​സിൽ ആസ ്​ട്രേലിയ 300 റൺസിന്​ ഒാൾ ഒൗട്ടായി. അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയ കുൽദീപ്​ യാദവി​​​​െൻറ പ്രകടനമാണ്​ മൽസരത്തിൽ ന ിർണായകമായത്​​.

നാ​ലാം ടെ​സ്​​റ്റി​​​​​​​​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ഇ​ന്ത്യ പ​ടു​ത്തു​യ​ർ​ത്തി​യ 622 എ​ന്ന റ​ൺ​മ​ല​ക്ക്​ മു​ന്നി​ൽ പ​ക​ച്ചു​പോ​യ ആ​സ്​​ട്രേ​ലി​യ​ക്ക് മൂന്നാം ദിനം​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച​യും വെ​ളി​ച്ച​ക്കു​റ​വും തി​രി​ച്ച​ടി​യാ​യിരുന്നു.

നാലാം ടെസ്​റ്റിൽ സമനില നേടിയാലും ഒാസീസിനെതിരെ ഇന്ത്യക്ക്​ ചരിത്ര പരമ്പരനേട്ടം സ്വന്തമാക്കാം. ത​​​​​​െൻറ മുൻഗാമികളൊന്നും നേടാത്ത ചരിത്ര നേട്ടമാണ്​ കോഹ്​ലിയെ കാത്തിരിക്കുന്നത്​.

Tags:    
News Summary - Persistent rain threatens to wash out first session-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.